വിമാന യാത്രയുടെ കീഴ്‌വഴക്കങ്ങളെ ഒഴിവാക്കുന്ന IATA ആശയം

ഒരു പുതിയ സംവിധാനം സമീപ ഭാവിയില്‍ വിമാന യാത്രയുടെ കീഴ്വഴക്കങ്ങളെ കീഴ്മേല്‍ മറിച്ചേക്കാം. ഇനി പാസ്പോർട്ടും ടിക്കറ്റും ബോർഡിം ഗ് പാസും കാണിക്കാതെ ലോകത്തെവിടെക്കും വിമാന യാത്ര സാധ്യമായേക്കും. പുതിയ പരിഷ്കാരത്തിൻെറ ഉപജ്ഞാതാക്കള്‍ “അയാട്ട” യാണ്. ഇനിമേല്‍ അന്താരാഷ്‌ട്ര വിമാന യാത്രകള്‍ … Read More

ഇന്ത്യൻ പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസ്

എന്നാണ് ഇന്ത്യയില്‍ ആദ്യമായി പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസ് തുടങ്ങിയത്? 1853 ഏപ്രില്‍ 16 നാണ് ഒരു ചരിത്ര സംഭവമായി ഇന്ത്യയില്‍ ആദ്യമായി പാസഞ്ചര്‍ ട്രെയിന്‍ യാത്ര തുടങ്ങുന്നത്. അതിലെ യാത്രക്കാരായി 400 – ഓളം അതിഥികള്‍ ഉണ്ടായിരുന്നു. ഒരു വലിയ ജനക്കൂട്ടത്തിൻെറ … Read More

World Bank (ലോക ബാങ്ക്) എന്താണ്?

ഇന്ത്യ പോലുള്ള മൂന്നാം ലോക രാജ്യങ്ങള്‍ അഥവാ സാമ്പത്തികമായി പിന്നോക്കം നിൽക്കു ന്ന രാജ്യങ്ങളുടെ മൂലധന പദ്ധതികൾക്ക് ആവശ്യമായ സാമ്പത്തിക സഹായം നല്കുന്ന സ്ഥാപനമാണ്‌ വേൾഡ് ബാങ്ക് അഥവാ ലോക ബാങ്ക്. അല്പം കൂടി വിശദമായി പറഞ്ഞാല്‍ ലോകത്തിലെ താഴ്ന്ന ഇടത്തരം … Read More

“വിസ” ഒരു ആഗോള ചിഹ്നം

ഇപ്പോള്‍ ഇന്ത്യയില്‍, പ്രത്യേകിച്ചും കേരളത്തില്‍ വളരെ സാധാരണം എന്ന നിലയില്‍ പ്രചാരമുള്ള വാക്ക് അല്ലെങ്കില്‍ ടേം ആണ് “വിസ”, പക്ഷെ എന്താണ് “വിസ” യെന്നു ചോദിച്ചാല്‍ അല്പം വിദ്യാസമ്പന്നർക്കു പോലും വിസ സംബന്ധമായി കൃത്യമായ ഉത്തരം നൽകാന്‍ പറ്റുന്നില്ല. പക്ഷെ വിദേശത്ത് … Read More

വാഹനങ്ങളുടെ അനിവാര്യത

വാഹനങ്ങള്‍ ഇന്നൊരു ആഡംബരമല്ല, രണ്ടു ദശാബ്ദം മുമ്പ് വരെ “കാര്‍” എന്ന ഫോര്‍ വീലര്‍ സമ്പന്ന കുടുംബങ്ങളില്‍ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. ഇപ്പോഴോ, കാലം മാറി, ഇടത്തരം കുടുംബങ്ങളിലും സാധാരണക്കാരിലും സ്വന്തം കാറുള്ളവരാണ് അധികവും. അത് കാലഘട്ടം ആവശ്യപ്പെടുന്ന മാറ്റം തന്നെയാണ്. മറ്റൊരു … Read More

ഷെങ്കന്‍ വിസ

കടലിനക്കരെ, യൂറോപ്പില്‍ പോണോരെ നിങ്ങൾക്ക് “ഷെങ്കന്‍ വിസ” വേണം. എന്താണ് ഷെങ്കന്‍ വിസ? ഷെങ്കന്‍ വിസ എന്നത് യൂറോപ്പില്‍ പോകാന്‍ ആഗ്രഹിക്കുന ഏതൊരാൾക്കും (പുരുഷന്‍/സ്ത്രീ)  ആവശ്യമുള്ള യൂറോപ്യന്‍ യൂണിയന്‍റെ ഏകീകൃത കോമന്‍ വിസയാണ്. അല്പം കൂടി വിശദമായി പറഞ്ഞാല്‍ “ഷെങ്കന്‍ വിസ” … Read More

“ബ്രെക്സിറ്റ്”: യു.കെ നേരിടുന്ന ഗുണങ്ങളും ദോഷങ്ങളും

“ബ്രിട്ടന്‍” എന്നു പറയുമ്പോള്‍ ഏതാനും ദശാബ്ദങ്ങള്‍ മുമ്പ് വരെ ലോകത്തിലെ ഏറ്റവും ഉഗ്ര പ്രതാപമുള്ള രാജ്യമായിരുന്നു, അതുകൊണ്ടുതന്നെയാണ് “സൂര്യന്‍ അസ്തമിക്കാത്ത നാട്” എന്നൊരു വിളിപ്പേര് ബ്രിട്ടനുമേല്‍ ലോകം ചാർത്തി കൊടുത്തത്. ബ്രിട്ടന്‍ തന്നെയാണ് യു.കെ (U.K) എന്നറിയപ്പെടുന്ന യുനൈറ്റഡ് കിങ്ങ്ഡം. ബ്രിട്ടീഷ് … Read More

Indian / Gulf jobs live on 13.12.2022

JOB VACANCY 13.12.2022 തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ … Read More

Indian/ Gulf jobs live on 12.12.2022

JOB VACANCY 12.12.2022 തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ … Read More

Indian /Gulf jobs live on 11.12.2022

JOB VACANCY 11.12.2022 തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ … Read More