വിദ്യാഭ്യാസ സംബന്ധമായ ചില വസ്തുതകൾ
കേരളം ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ സാക്ഷരതയുള്ള ജനങ്ങള്‍ അധിവസിക്കുന്ന സംസ്ഥാനമാണ്. അഥവാ ഇന്ത്യയില്‍ വിദ്യാഭ്യാസത്തിൻെറ കാര്യത്തില്‍ ഏറ്റവും മുന്നിട്ടു നിൽക്കുന്ന സംസ്ഥാനം കേരളമാണ്. വാസ്തവം ഇതാണെങ്കിലും മലയാള നാട്ടിലെ ബഹു ഭൂരിപക്ഷം മാതാപിതാക്കൾക്കും സി.ബി.എസ്.ഇ (CBSE) എന്താണെന്ന് അറിയില്ല. പക്ഷെ എന്തോ … Read More








