കിക്കോഫിന് ഇനി ദിവസങ്ങള്‍ മാത്രം
ലോക ഫുട്ബോള്‍ മത്സരം ഈ മാസം ഇരുപതാം തീയതി (നവംബര്‍ 20, 2022) ഖത്തറില്‍ അല്‍ ബയാത് ഇൻറർനാഷണല്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യപ്പെടുകയാണല്ലോ. FIFA അവതരിപ്പിക്കുന്ന സോക്കര്‍ 2022 ലോക ഫുട്ബോള്‍ മത്സരങ്ങള്‍ ഖത്തറിൻെറ മാത്രമല്ല ലോകത്തിൻെറ തന്നെ ഉത്സവമാണ്, ലോകമെമ്പാടുമുള്ള … Read More








