നോർക്ക വഴി 100% സുതാര്യമായ റിക്രൂട്ട്മെൻറ്

കേരളത്തിന് പുറത്ത് താമസിക്കുന്ന മലയാളികൾക്ക് വേണ്ടി നിലകൊള്ളുന്ന “നോർക്ക”,  ഇപ്പോള്‍ “എക്സ്പ്രസ്സ് റിക്രൂട്ട്മെന്റ് സർവീസ്” തുടങ്ങിയിരിക്കുന്നു.  ഇപ്പോള്‍ നോർക്ക “ആരോഗ്യ രക്ഷാ രംഗത്ത്” പ്രവർത്തിക്കുന്ന പ്രൊഫഷണലുകൾക്ക് വേണ്ടി ഒട്ടും നൂലാമാലകളില്ലാത്ത വലിയ ജനപ്രീതി നേടാവുന്ന പദ്ധതികള്‍ അവതരിപ്പിക്കുന്നു. 2019 ഫെബ്രുവരി മുതല്‍ … Read More

സോളാര്‍ എനർജി: ഗുണകരമായ ഊർജ്ജ സ്രോതസ്സ്

“കറൻറ് ചാർജ്” എന്ന ഇലക്ട്രിസിറ്റി ബില്ലിനെക്കുറിച്ച് സാമാന്യ ജനം ഗൌരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ഇലക്ട്രിസിറ്റി ചാർജ് ഈടാക്കുന്ന സംസ്ഥാനം കേരളമാണ്, തമിഴ്നാട് എന്ന തൊട്ടടുത്ത സംസ്ഥാനം കേരളത്തെയാണ് വിദ്യുച്ഛക്തിക്കുവേണ്ടി ആശ്രയിക്കുന്നത്. പക്ഷെ തമിഴ്നാട്ടില്‍ ഉപഭോക്താക്കളിൽ നിന്നും ഈടാക്കുന്ന … Read More

കേരളവും KSEB ലിമിറ്റഡ് രൂപീകരണവും

ഇക്കാലത്ത് കറൻറ് അല്ലെങ്കില്‍ വിദ്യുച്ഛക്തിയുടെ പ്രാധാന്യം  മനുഷ്യന് ജീവന്‍ നിലനിർത്താന്‍ ശ്വാസോച്ഛ്വാസം പോലെ തന്നയാണ്. എന്നുവച്ചാല്‍ നിത്യജീവിതത്തില്‍ ഒരു മണിക്കൂര്‍ കറൻറ് ഇല്ലാതെ പോയാൽ തന്നെ മനുഷ്യജീവിതം ദുസ്സഹമാകും. അത്രമാത്രം കറൻറ് എന്ന വിദ്യുച്ഛക്തി മനുഷ്യ ജീവിതവുമായി പറിച്ചു മാറ്റാനാകാത്ത വിധം … Read More

ഐ.പി.എസ് (IPS): സിവില്‍ സർവീസിൻെറ മങ്ങാത്ത തിളക്കം

മലയാള സിനിമയിലെ സൂപ്പര്‍ താരം സുരേഷ്ഗോപിയുടെ കമ്മീഷണര്‍ സിനിമയിലെ (1994) മിന്നുന്ന പ്രകടനവും ആക്ഷന്‍ രംഗങ്ങളും തീയറ്ററില്‍ കണ്ടവരെല്ലാം അക്കാലത്തു കയ്യടിച്ചു വികാരാവേശം കൊണ്ടിട്ടുണ്ട്. ഒരു പക്ഷേ, കമ്മീഷണര്‍ എന്ന സിനിമയ്ക്ക് ശേഷമായിരിക്കണം യുവാക്കളും യുവതികളും ഇന്ത്യന്‍ സിവില്‍ സർവീസിലെ ഉന്നതമായ … Read More

എൻജിനീയറിംഗ് പാസാകാന്‍ മാത്തമാറ്റിക്സില്‍ പ്രാവീണ്യം വേണം

മാത്തമാറ്റിക്സ്(കണക്ക്) എന്ന വിഷയം എല്ലാവര്‍ക്കും വഴങ്ങണമെന്നില്ല. എൻജിനീയറിംഗും മാത്തമാറ്റിക്സുമായും അഭേദ്യമായ ബന്ധമുണ്ട്. മാത്തമാറ്റിക്സ് നല്ല പിടിപാടില്ലാത്ത, കൂട്ടാനും കുറയ്ക്കാനും ഹരിക്കാനും ഗുണിക്കാനും അറിയാത്ത ഒരു വിദ്യാർത്ഥി /വിദ്യാർത്ഥി നിക്ക് എൻജിനീയറിംഗ് ഒരു കടമ്പയായിരിക്കും. പാസാകുക എളുപ്പമല്ല. ഇത്തരം കാരണങ്ങള്‍ കൊണ്ടുതന്നെ മാതാപിതാക്കള്‍ … Read More

ഡോ. ടെസ്സി തോമസ്: ഇന്ത്യയുടെ അഗ്നി പുത്രി

ഒന്നു ശ്രദ്ധിക്കൂ, ഇന്ത്യയുടെ അഭിമാനത്തെ കൺകുളിർക്കെ കാണൂ, ചന്ദനകുറിയണിഞ്ഞ് തീഷ്ണമായ കണ്ണുകളോടെ ചെറുപുഞ്ചിരിയുമായി നിൽക്കുന്ന വനിതാരത്നത്തെ കണ്ടില്ലേ? ഇവരുടെ പേര് കേട്ടാൽ 141 കോടി ചൈനക്കാർ പേടിച്ച് വിറയ് ക്കും, ചൈന മാത്രമല്ല എക്കാലത്തെയും ഇന്ത്യയുടെ ശത്രുവായ പാകിസ്ഥാനും ഒന്നു കിടുങ്ങും. … Read More

“റഡാര്‍” കണ്ണുകളെ വെട്ടിക്കുക, തീർത്തും അസാദ്ധ്യം

ലോകം വല്ലാതെ മാറിപ്പോയി, ശാസ്ത്രം വളർന്നുവെന്നുമാത്രമല്ല പരിധികള്‍ ഇല്ലാതെ മുന്നേറിക്കൊണ്ടിരിക്കുന്നു. സാങ്കേതിക ശാസ്ത്രത്തിന്‍റെ വളർച്ച ഇന്ത്യ ഉൾപ്പെടെ ലോകരാജ്യങ്ങളുടെ അതീവ പ്രാധാന്യമുള്ള വിഷയങ്ങളില്‍, പ്രത്യേകിച്ചും രാജ്യസുരക്ഷയുടെ കാര്യത്തില്‍ നിസ്സീമമായ സേവനത്തിന് ഉതകും വിധത്തില്‍ പ്രയോജനപ്പെടുന്നു. ലോകത്തിലെ എല്ലാ രാജ്യങ്ങളും പ്രഥമ പരിഗണന … Read More

റേഷന്‍ കാർഡ് സ്വന്തമാക്കാന്‍ എന്തു ചെയ്യണം?

കേരളത്തില്‍ എല്ലാത്തരം കുടുംബങ്ങൾക്കും റേഷന്‍കാർഡ് ആവശ്യമാണ്., പൊതുവേ ഒരു ധാരണയുണ്ട് റേഷന്‍ കാർഡ് എന്നുപറയുന്നത് പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും മാത്രം മതിയാകുന്ന ഒരു ഉപാധിയാണെന്ന്, പക്ഷെ അത് ശരിയല്ല, ഇക്കാലത്ത് പല കാര്യങ്ങൾക്കും റേഷന്‍ കാര്‍ഡ് വേണ്ടി വരും, തീർച്ചയായും സമ്പന്നനും ആവശ്യമാണ്. … Read More

എന്താണ് പി. എസ്. സി (PSC) ?

പബ്ലിക് സർവീസ് കമ്മീഷന്‍ എന്നതിൻെറ ചുരുക്കപ്പേരാണ് PSC. കേരളത്തിലെ തൊഴില്‍ രഹിതർക്ക് വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് നേരായ വഴിയിലൂടെ മാത്രം (പരീക്ഷ എഴുതി, മികവോടെ പാസായി, റാങ്ക് ലിസ്റ്റില്‍ സ്ഥാനം നേടി) തൊഴില്‍ തേടുന്ന മത്സരാർത്ഥി ക്ക് സർക്കാ ര്‍ ജോലി ലഭ്യമാകാന്‍ … Read More

വിദ്യാഭ്യാസ സംബന്ധമായ ചില വസ്തുതകൾ

കേരളം ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ സാക്ഷരതയുള്ള ജനങ്ങള്‍ അധിവസിക്കുന്ന സംസ്ഥാനമാണ്. അഥവാ ഇന്ത്യയില്‍ വിദ്യാഭ്യാസത്തിൻെറ കാര്യത്തില്‍ ഏറ്റവും മുന്നിട്ടു നിൽക്കുന്ന സംസ്ഥാനം കേരളമാണ്. വാസ്തവം ഇതാണെങ്കിലും മലയാള നാട്ടിലെ ബഹു ഭൂരിപക്ഷം മാതാപിതാക്കൾക്കും സി.ബി.എസ്.ഇ (CBSE) എന്താണെന്ന് അറിയില്ല. പക്ഷെ എന്തോ … Read More