ദുബായ് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ ലഭിക്കുന്നതെങ്ങനെ?

മലയാളികളുടെ ഇഷ്ട രാജ്യമാണ് യു.എ.ഇ. നിരവധി മലയാളികളാണ് ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി ദിവസേന യുഎഇ സന്ദര്‍ശിക്കുന്നത്. വിനോദസഞ്ചാര മേഖലയിലും യു.എ.ഇ നടത്തുന്ന കുതിപ്പ് ചെറുതല്ല. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്ന് ദുബായ് സന്ദര്‍ശിച്ചവര്‍ 24.6 ലക്ഷം പേരാണ്. 2022ല്‍ ദുബായ് സന്ദര്‍ശിച്ച … Read More

റമദാന്‍ മാസത്തിൽ യു.എ.ഇയിൽ ജീവിതം മാറും

ഇസ്ലാം മത വിശ്വാസികള്‍ക്ക് വളരെ പ്രധാനപ്പെട്ട മാസമാണ് പരിശുദ്ധ റമദാന്‍. ഈ മാസം മുഴുവന്‍ അവര്‍ വ്രതം അനുഷ്ടിക്കുകയും സത്കർമങ്ങളിൽ ഏർപെടുകയും ചെയ്യും. റമദാന്‍ ആരംഭിക്കുന്നതിന് ഇനി ഒരു മാസമില്ല. വിശ്വാസികള്‍ റമദാന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു ഗള്‍ഫ് പ്രവാസികളെ സംബന്ധിച്ചിടത്തോളം … Read More

മോദിയുടെ യു .എ .ഇ സന്ദർശനം: ചരക്കുപാത, ഭാരത് മാർട്ട് കരാറുകൾക്കും തുടക്കമായി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദര്‍ശനം പല കാര്യങ്ങള്‍ കൊണ്ട് വ്യത്യസ്തമായിരുന്നു . പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം അബുദാബിയില്‍ ഉദ്ഘാടനം ചെയ്തത് മാത്രമല്ല,  ഈ സന്ദര്‍ശനത്തിൻെറ പ്രത്യേകത. ഇന്ത്യയും യു.എ.ഇയും ഭാഗമാകുന്ന, ഇന്ത്യയില്‍ നിന്ന് തുടങ്ങി യൂറോപ്പില്‍ അവസാനിക്കുന്ന … Read More

യു.എ.ഇയിലെ കമ്പനികൾ ശമ്പള വർദ്ധനയ്ക്ക് ഒരുങ്ങുന്നു

യു.എ.ഇയിലെ കമ്പനികൾ ശമ്പള വർദ്ധനയ്ക്ക് ഒരുങ്ങുന്നു. കൂപ്പർ ഫിച്ച് പുറത്തിറക്കിയ സാലറി ഗൈഡിലാണ് ഈ വർഷം യു.എ.ഇയിലെ കമ്പനികൾ 4.5 ശതമാനം ശമ്പള വർദ്ധനവിന് ഒരുങ്ങുന്നതെന്ന് വ്യക്തമാക്കുന്നത്. മാത്രമല്ല സർവ്വേയിൽ പങ്കെടുത്ത 56 ശതമാനം കമ്പനികളും കൂടുതൽ പേരെ നിയമിക്കാൻ ഒരുങ്ങുകയാണെന്നും … Read More

യു.എ.ഇയിൽ വ്യാജ റിക്രൂട്ട്മെന്റ് നടത്തുന്നവരെ തിരിച്ചറിയാം

ഗൾഫ് രാജ്യങ്ങളിൽ തൊഴിലന്വേഷിക്കുന്നവരുടെ എണ്ണം കൂടിവരുന്ന മുറക്ക് ആ മേഖലയിൽ നടക്കുന്ന തട്ടിപ്പും കൂടുന്നതായി കണക്കുകൾ പറയുന്നു. ജോലി അന്വേഷണത്തിനിടെ നിങ്ങളുടെ റിക്രൂട്ടര്‍ വ്യാജന്മാരാണോ എന്നു തിരിച്ചറിയുന്നതിനുള്ള ചില വഴികളാണ് ഇവിടെ പ്രതിപാദിക്കുന്നത് ഔദ്യോഗിക ഇമെയില്‍ വിലാസമുണ്ടാകില്ല ഒരു റിക്രൂട്ടര്‍ ഒരു … Read More

യു.എ.ഇയിലെ തൊഴിൽ നിയമവും ജീവനക്കാരുടെ ആനുകൂല്യങ്ങളും

യു.എ.ഇയിൽ  ജോലിയെടുക്കുന്ന നിങ്ങൾ കമ്പനിയിൽ നിന്ന് രാജിവയ്ക്കാനുള്ള തീരുമാനമെടുത്താലും ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ടാലും, രണ്ടും ആശങ്കയും സമ്മർദവും സൃഷ്ടിക്കുന്ന സാഹചര്യങ്ങളാണ്. എന്നാൽ, യു.എ.ഇയുടെ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MOHRE) ജീവനക്കാരുടെ അവകാശങ്ങളെക്കുറിച്ച് വ്യക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ജീവനക്കാർക്ക് ശക്തമായ സാമ്പത്തിക … Read More

ഭാരത് പാർക്ക്: യു.എ.ഇയില്‍ ഇന്ത്യയുടെ വന്‍ പാർക്ക് വരുന്നു

യു.എ.ഇയിൽ പ്രത്യേക വ്യാപാര പാർക്ക് സ്ഥാപിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സർക്കാർ. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കായി ഒരു ഗുഡ്‌സ് ഷോറൂമും വെയർഹൗസുകളും സ്ഥാപിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നാണ് കേന്ദ്ര വാണിജ്യ, ടെക്‌സ്‌റ്റൈൽസ് വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ കഴിഞ്ഞ ദിവസം വ്യക്തമാക്കി. ‘ഭാരത് പാർക്ക്’ എന്ന … Read More

യു.എ.ഇ പ്രവാസികള്‍ക്ക് സന്തോഷിക്കാം; 2024ൽ ശമ്പളം വർധിച്ചേക്കും

എണ്ണ ഇതര മേഖലകളുടെ മികച്ച പ്രകടനം മൂലം 2024ൽ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ (യു.എ.ഇ) തൊഴിലാളികളുടെ ശമ്പളം 4.5 ശതമാനം വർധിച്ചേക്കുമെന്ന് സർവ്വെ. ‘സാലറി ഗൈഡ് യുഎഇ 2024’ എന്ന പേരിൽ ആഗോള റിക്രൂട്ട്‌മെന്റും എച്ച്ആർ കൺസൾട്ടൻസിയുമായ കൂപ്പർ ഫിച്ച് ഡിസംബർ … Read More

മലയാളിയായ പ്രമീളയ്ക്ക് യു.എ.ഇ സർക്കാർ പുരസ്കാരം

തൊഴിൽ മികവിന് യു .എ .ഇ മാനവ വിഭവശേഷി -സ്വദേശിവത്കരണ മന്ത്രാലയത്തിൻെറ പുരസ്കാരം നേടി മലയാളി. അബുദാബി കനേഡിയൻ മെഡിക്കൽ സെൻററിലെ (സി. എം .സി) ശുചീകരണ തൊഴിലാളിയായ പ്രമീള കൃഷ്ണനാണ് (51) പുരസ്കാരം ലഭിച്ചത്. ഒരു ലക്ഷം ദിർഹം ആണ് … Read More

’20 മിനിറ്റ് സിറ്റി’യാകാന്‍ ഒരുങ്ങി ദുബായ്

20 മിനിറ്റ് സിറ്റി’യാകാന്‍ ഒരുങ്ങി ദുബായ്.   ആവശ്യമുള്ള സേവനങ്ങള്‍ 20 മിനിറ്റിനുള്ളില്‍ ലഭ്യമാകുന്ന ’20 മിനിറ്റ് സിറ്റി’ പദ്ധതിയുടെ നയത്തിന് ദുബായ്   ഗതാഗത വകുപ്പിന്റെ അംഗീകാരം. ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി(ആര്‍.ടി.എ)യിലെ തന്ത്രപരമായ ആസൂത്രണത്തിനും കോര്‍പറേറ്റ് പരിവര്‍ത്തനത്തിനുള്ള … Read More