അബുദാബിയില്‍ നിന്ന് ദുബായിലേക്ക് ഇൻറര്‍സിറ്റി ബസ് ആരംഭിച്ചു
അബുദാബിയില്‍ നിന്ന് ദുബായിലേക്ക് 24 മണിക്കൂറും സര്‍വീസ് നടത്തുന്ന ഇൻറര്‍സിറ്റി ബസ് ആരംഭിച്ചു. COP28 ൻെറ പ്രതിനിധികള്‍ക്ക് സേവനം നല്‍കുന്നതിനാണ് ആദ്യമായി ഇത്തരത്തിലുള്ള ബസ് സര്‍വീസ് നടത്തുന്നത്. അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ എ മുതല്‍ എക്സ്പോ സിറ്റി ദുബായിലെ COP28 … Read More








