“റഡാര്‍” കണ്ണുകളെ വെട്ടിക്കുക, തീർത്തും അസാദ്ധ്യം
ലോകം വല്ലാതെ മാറിപ്പോയി, ശാസ്ത്രം വളർന്നുവെന്നുമാത്രമല്ല പരിധികള്‍ ഇല്ലാതെ മുന്നേറിക്കൊണ്ടിരിക്കുന്നു. സാങ്കേതിക ശാസ്ത്രത്തിന്‍റെ വളർച്ച ഇന്ത്യ ഉൾപ്പെടെ ലോകരാജ്യങ്ങളുടെ അതീവ പ്രാധാന്യമുള്ള വിഷയങ്ങളില്‍, പ്രത്യേകിച്ചും രാജ്യസുരക്ഷയുടെ കാര്യത്തില്‍ നിസ്സീമമായ സേവനത്തിന് ഉതകും വിധത്തില്‍ പ്രയോജനപ്പെടുന്നു. ലോകത്തിലെ എല്ലാ രാജ്യങ്ങളും പ്രഥമ പരിഗണന … Read More








