ഇനിയെല്ലാം ഒരു ആപ്പില്‍ തന്നെ

ഇനി  നിങ്ങളുടെ വ്യക്തിഗത രേഖകളെല്ലാം ഒരേ ആപ്പില്‍,കേന്ദ്ര സർക്കാര്‍ ജനങ്ങൾക്ക് വളരെ സൌകര്യപ്രദമായ ഒരു ആപ്പ് ലോഞ്ച് ചെയ്തിരിക്കുന്നു: ആധാര്‍, SSLC, ഐ.ഡി കാർഡ്, ലൈസൻസ് തുടങ്ങി ആധികാരികതയുള്ള വ്യക്തിഗത രേഖകള്‍ കയ്യില്‍ കൊണ്ട് നടക്കേണ്ട. എല്ലാം കേന്ദ്ര സർക്കാരിൻെറ സംരക്ഷണത്തില്‍ … Read More

യു.എ.ഇ യില്‍ ഒറ്റപ്പേരുകാര്‍ക്ക് ഷോക്ക് ട്രീറ്റ്മെൻറ്

” ഒറ്റപ്പേരുകാര്‍” ഒരു തിരിച്ചടിയുടെ ഷോക്കില്‍. ദുബായ് ഉൾപ്പെടുന്ന യു.എ,ഇ യില്‍ നിയമങ്ങൾക്ക് ഒട്ടും മാർദ്ദവമില്ല . “ഒരു പേരിലെന്തിരിക്കുന്നുവെന്ന്” പണ്ട് ഏതോ ഒരാള്‍ പറഞ്ഞിട്ടുണ്ട് മഹാനാണോ, പണ്ഡിതനാണോയെന്നറിയില്ല. ഒന്നാലോചിച്ചാല്‍ ഒരു പേരില്‍ ഒന്നുമില്ല, പുരുഷനായാലും സ്ത്രീയായാലും സ്വഭാവത്തിലും പ്രവൃത്തിയിലുമാണ് കാര്യം. … Read More

OLED & AMOLED DISPLAY: ചെറിയൊരു അവലോകനം

പൊതുവേ, പ്രത്യേകിച്ചും മലയാളത്തില്‍ അധികം പ്രചാരത്തിലില്ലാത്ത സാങ്കേതിക പദങ്ങളാണ്‌ OLED display, പിന്നെ AMOLED display തുടങ്ങിയവ, ദൃശ്യ മാധ്യമങ്ങള്‍ ഇപ്പോള്‍ സാധാരണക്കാരനും സമ്പന്നനും ഒരു പോലെ പ്രാപ്യമായ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെങ്കിലും പലപ്പോഴും നമുക്ക് ദൃശ്യാവിഷ്കാരം അനുഭവവേദ്യമാകുന്ന മോണിട്ടറുകളുടെ ഉള്ളറ … Read More

ബാങ്കിംഗ് ആശയങ്ങൾക്ക് “സേവന”മെന്ന ഒരു മുഖം മാത്രം

ബാങ്കും പണവും ഇരട്ട സഹോദരങ്ങളാണെങ്കിലും ബാങ്കിംഗ് ആശയങ്ങൾക്ക് “സേവന”മെന്ന ഒരു മുഖം മാത്രം. ഇപ്പോള്‍ എ.ടി.എമ്മോ (ATM) ബാങ്കോ സന്ദർശിക്കാതെ തന്നെ കസ്റ്റമേഴ്സിന് പണം പിൻവലിക്കുകയും നിക്ഷേപിക്കുകയും ചെയ്യാം. അതിനു ചില ആധികാരികമായ നിഷ്കർഷതകള്‍ ഉണ്ട്. നിങ്ങളുടെ ബാങ്ക് അക്കൌണ്ട് നിങ്ങളുടെ … Read More

കളിക്കളത്തിലെ കായിക യുദ്ധം “ഫിഫ സോക്കര്‍ 2022”ന് നാളെ തുടക്കം

ലോകം ആകാംക്ഷയോടെ കാത്തിരുന്ന സുദിനം സമാഗതമായി, ലോകമെമ്പാടുമുള്ള ഫുട്ബോള്‍ പ്രേമികളുടെ കാത്തിരിപ്പിനു വിരാമമായി. നാളെ മുതല്‍ (നവംബര്‍ 20 ഞായറാഴ്ച) ഫിഫ സോക്കര്‍ 2022 ഖത്തറില്‍ തുടങ്ങുകയാണ്. ഇന്ത്യന്‍ സമയം രാവിലെ 7.30 ന് ആതിഥേയ രാഷ്ട്രമായ ഖത്തറും ഇക്വഡോറും ഏറ്റുമുട്ടും.ഖത്തറിലെ … Read More

സമയ ലാഭവും വേഗതയും സമാസമം സംഗമിച്ച “സി” ടൈപ് ചാർജറുകള്‍

ഇത് വേഗതയുടെ കാലമാണ്, കാലഘട്ടം ആവശ്യപ്പെടുന്ന സാങ്കേതിക മുന്നേറ്റങ്ങള്‍ ഒരിക്കലും സാവകാശം എന്ന മനുഷ്യ മനസുകളിലെ ക്ഷമയോട് സന്ധി ചെയ്യുന്നില്ല. ആർക്കും ഒന്നിനും നേരമില്ലാത്ത യാന്ത്രിക യുഗത്തില്‍ ജീവിക്കുന്ന ന്യൂജെന്‍ തലമുറയ്ക്ക് എല്ലാത്തിനും സ്പീഡ് വേണം. ലോകത്തിൻെറ സുഗമ ജീവിതത്തിൻെറ അരങ്ങു … Read More

ലഹരിയുടെ മൃതിതീരങ്ങളിലേക്ക് കൌമാരം ചുവടുവയ്ക്കുമ്പോള്‍

കൊച്ചി അനുദിനം വളരുകയാണ്.ഒരു മെട്രോ നഗരമായി പരിണമിച്ചു കൊണ്ടിരിക്കുമ്പോൾ ഇവിടെ നഗരവാസികളുടെ ജീവിതം ആഘോഷിക്കപ്പെടുന്നുണ്ട്. പണത്തിൻെറയും സമ്പന്നതയുടെയും പിൻബലത്തിൽ ജീവിതം സുഖസുന്ദരമായി പ്രയാണം കൊള്ളുമ്പോഴും കൊച്ചിയുടെ മുഖം പ്രസന്നമാകുന്നില്ല. മദ്യവും മയക്കുമരുന്നും കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുന്നത്‌ ഇന്നിൻെറ യാഥാർത്ഥ്യമായി കൊച്ചി നഗരത്തെ … Read More

അംഗീകാരവും വളരെ ഉയർന്ന ശമ്പളവും ലഭിക്കുന്ന പ്രൊഫഷണല്‍ കോഴ്സുകൾ

സമൂഹത്തില്‍ അംഗീകാരവും വളരെ ഉയർന്ന ശമ്പളവും ലഭിക്കുന്ന പ്രൊഫഷണല്‍ കോഴ്സുകളെക്കുറിച്ചുള്ള വിവരണം (CA, CMA INDIA, CMA US (AMERICA), ACCA, COMPANY SECRETARY COURSERS) സാധാരണഗതിയില്‍ 22 വയസ്സുകഴിയും വരെ യുവാക്കള്‍/ഒരു പരിധിവരെ യുവതികളും സ്വന്തം ഭാവിയെക്കുറിച്ച് ഗൌരവമായി ചിന്തിക്കാറില്ല, … Read More

നിങ്ങളുടെ “എ.ടി.എം കാർഡി”ലെ അറിയാത്ത രഹസ്യം

നിങ്ങളുടെ “എ.ടി.എം കാർഡ്” സംബന്ധമായി നിങ്ങൾക്ക്അറിയാത്ത രഹസ്യം അനാവരണം ചെയ്യുന്നു “ഡെബിറ്റ് കാർഡ് അല്ലെങ്കില്‍ എ.ടി.എം കാർഡ് ഇപ്പോള്‍ കൊച്ചുകുട്ടികൾക്ക് പോലും സുപരിചിതമാണ്. ബാങ്കിംഗ് സമ്പ്രദായങ്ങള്‍ കൂടുതല്‍ ആധുനികമായ ഇക്കാലത്ത് സാധാരണക്കാരനും സമ്പന്നനും ഒരുപോലെ ആവശ്യമായ ബാങ്കിംഗ് ഉപാധിയാണ് എ.ടി.എം കാർഡ്. … Read More

“പ്രാണിക് ഹീലിംഗ്”: അത്ഭുത സിദ്ധിയുടെ ചികിത്സാ പ്രയാണം

“പ്രാണിക് ഹീലിംഗ്” അനേക രോഗങ്ങളില്‍ നിന്ന് മുക്തിയേകുന്ന അത്ഭുത സിദ്ധിയുടെ ചികിത്സാ പ്രയാണം. മനുഷ്യരുടെ രോഗങ്ങളെ ചികിത്സിച്ചു ഭേദമാക്കേണ്ട ആശുപത്രികള്‍ “വെൽനെസ്സ് ഇൻഡസ്ട്രീസ്‌” എന്ന ഓമനപ്പേരില്‍ മെഡിക്കല്‍ എത്തിക്സ് കാറ്റിൽപ്പറത്തി, ഏതു വിധേനയും രോഗികളെ ചൂഷണം ചെയ്തു പണമുണ്ടാക്കുകയെന്ന ഉദ്ദേശത്തോടെ വെറും … Read More