ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കുറഞ്ഞ നിരക്കില്‍ വിമാനയാത്രയ്ക്ക് അവസരം വരുന്നു
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കുറഞ്ഞ നിരക്കില്‍ വിമാനയാത്രയ്ക്ക് അവസരം വരുന്നു. ഒമാന്‍, സൗദി, യു.എ.ഇ എന്നിവിടങ്ങളില്‍ നിന്നാണ് കുറഞ്ഞ നിരക്കിലുള്ള സര്‍വീസുകളും കൂടുതല്‍ സര്‍വീസുകളും പ്രഖ്യാപിച്ചിരിക്കുന്നത്. കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതോടെ ടിക്കറ്റ് നിരക്കില്‍ കുറവ് വരുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. … Read More








