മലേഷ്യയിലേക്ക് പോകാൻ ഇനി വിസ വേണ്ട

മലേഷ്യയിലേക്ക് പറക്കാനിരിക്കുന്നവരാണോ? എങ്കിൽ ഇതാ നിങ്ങളെ തേടിയൊരു സന്തോഷ വാർത്ത. ഇനി മുതൽ മലേഷ്യയിലേക്ക് പോകാൻ നിങ്ങൾക്ക് വിസ ആവശ്യമില്ല. ഇന്ത്യക്കാർക്ക് 30 ദിവസം വരെ രാജ്യത്ത് വിസയില്ലാതെ കഴിയാം എന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് രാജ്യം. ഡിസംബർ ഒന്ന് മുതൽ തീരുമാനം … Read More

ട്രാവൽ ഇൻഷുറൻസിൻെറ പ്രാധാന്യമേറുന്നു

ട്രാവൽ ഇൻഷുറൻസിൻെറ പ്രാധാന്യം ഈയടുത്തായി കൂടിവരികയാണ്. ഈ മേഖലയിലെ വലിയൊരു മാറ്റം തന്നെയാണിത്. യാത്രയുടെ എല്ലാ ഘടകങ്ങളെയും ഒരു സുരക്ഷാകവചം പോലെ സംരക്ഷിക്കുമെന്നതിനാൽ മഹാമാരിയുടെ കാലത്ത് നഷ്ടം സംഭവിക്കാതിരിക്കാൻ സഞ്ചാരികൾക്ക് ട്രാവൽ ഇൻഷുറൻസ് ചെയ്യുകയെന്നത് വളരെ പ്രധാനമാണ്. ഒരു ട്രിപ്പ് പ്ലാൻ … Read More

ഇന്ത്യക്കാര്‍ക്ക് വിസ രഹിത യാത്ര ഒരുക്കി തായ്‌ലാൻറും ശ്രീലങ്കയും

ഇന്ത്യക്കാര്‍ക്ക് വിസ രഹിത യാത്ര ഒരുക്കി തായ്‌ലാൻറും ശ്രീലങ്കയും. ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികളെ ആകർഷിക്കാനും ടൂറിസരംഗത്തെ വൻ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തിയും ടൂറിസ വരുമാനത്തിൽ വലിയ വർദ്ധനവ്‌ പ്രതീക്ഷി ച്ചുമാണ്‌ ഈ രണ്ട് രാജ്യങ്ങളും വിസരഹിത പ്രവേശനം നടപ്പാക്കിയിട്ടുള്ളത്. ശ്രീലങ്കയുടെ ചുവടു പിടിച്ചാണ് … Read More

NOL കാർഡ്: സുഗമമായ യാത്രയ്ക്കൊപ്പം മറ്റ് ആനുകൂല്യങ്ങളും

ദുബായിൽ പബ്ലിക് ട്രാൻസ്‌പോർട്ട് സിസ്റ്റം 7 സോണുകളായി തിരിച്ചിരിക്കുന്നു . NOL കാർഡ് ഉപയോഗിച്ച് ഇവിടെ യാത്ര നടത്താം യു.എ.ഇയിൽ താമസിക്കുന്നവർക്കെല്ലാം സുപരിചിതമാണ് NOL കാർഡ്. 24 മണിക്കൂറും  മെട്രോ, ബസ്, ടാക്സി, ട്രാം, ഫെറി എന്നിവയിൽ യാത്ര ചെയ്യാനാണ് മുഖ്യമായും … Read More

ദുബായ് തീരത്ത് ഷാരൂഖ് ഖാൻെറ 18000 കോടിയുടെ ആഢംബര പാർപ്പിട പദ്ധതി

സിനിമ മേഖലയുമായി ബന്ധപ്പെട്ടും അല്ലാതെ നിരവധി ബിസിനസ്സുകള്‍ നടത്തുന്നവരാണ് ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും. ദമ്പതിമാരുടെ ബിസിനസ്സില്‍ ഏറ്റവും ലാഭകരം അവരുടെ പ്രൊഡക്ഷൻ ഹൗസായ റെഡ് ചില്ലീസ് എൻറർടൈൻമെൻറ് ആണെന്നതില്‍ ആർക്കും സംശയമില്ല. എന്നാല്‍ ഇരുവർക്കും ദുബായില്‍ … Read More

വെള്ളത്തിനടിയില്‍ പള്ളി നിര്‍മ്മിച്ച് ദുബായ് ലോകത്തെ ഞെട്ടിക്കാനൊരുങ്ങുന്നു

അമ്പരപ്പിക്കുന്ന കെട്ടിട നിര്‍മിതികള്‍ കൊണ്ട് ലോകത്തെ ഞെട്ടിച്ച ദുബായ് വെള്ളത്തിനടിയില്‍ പള്ളി നിര്‍മ്മിക്കാനൊരുങ്ങുന്നു. ലോകത്തിലെ തന്നെ ആദ്യത്തെ അണ്ടര്‍വാട്ടര്‍ ഫ്‌ളോട്ടിംഗ് മോസ്‌ക് ആയിരിക്കും ഇത്. ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ് (ഐ. സി എ .ഡി ) അധികൃതര്‍ … Read More

പാസ്പോർട്ട് രഹിത യാത്ര ഇനി ദുബായ് വിമാനത്താവളത്തിൻെറ ടെർമിനല്‍-3യില്‍

വിദേശ യാത്ര നടത്തുമ്പോള്‍ കൈവശം വെക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട വസ്തുവാണ് പാസ്പോർട്ട്. വിദേശ രാജ്യങ്ങളിലെ നമ്മുടെ ഐഡൻറിറ്റിയാണ് പാസ്പോർട്ട്. വിസയില്ലാതെ തന്നെ പല രാജ്യങ്ങളിലേക്ക് പ്രവേശിക്കാന്‍ സാധിക്കുമെങ്കിലും പാസ്പോർട്ട് നിർബന്ധമാണ്. വിമാനത്താവളങ്ങളിലേക്ക് എത്തുമ്പോള്‍ തന്നെ പാസ്പോർട്ടുകളില്‍ വിശദമായ പരിശോധന നടത്തും. ഗള്‍ഫ് … Read More

പ്രവാസികള്‍ക്ക് ആശ്വാസമായി ദുബായില്‍ നിന്ന് കേരളത്തിലേക്ക് കപ്പല്‍

സീസണിന് അനുസരിച്ച് വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് പ്രവാസികളാണ്. അന്യനാട്ടില്‍ എല്ലുമുറിയെ പണിയെടുത്ത സമ്പാദ്യത്തില്‍ വലിയൊരു വിഹിതം വിമാന ടിക്കറ്റിനായി നല്‍കേണ്ടി വരുന്നതിനാല്‍ പല പ്രവാസികളും നാട്ടിലേക്കുള്ള യാത്ര മാറ്റിവെക്കുന്നതും ഒഴിവാക്കുന്നതും ഇന്ന് സ്ഥിരം സംഭവമാണ്. എന്നാല്‍ ഇതിനൊരു പരിഹാരത്തിനുള്ള … Read More

3000 തൊഴില്‍ അവസരങ്ങള്‍: മാറുന്ന കാലത്തിന് മുമ്പെ കുതിക്കാന്‍ ദുബായ്

ഐ.ടി രംഗത്ത് കൂടുതല്‍ നിക്ഷേപവുമായി ദുബായ്. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (എ.ഐ), വെബ്3.0 തുടങ്ങിയ നവയുഗ സാങ്കേതികവിദ്യകൾക്കായി ദുബായ് പുതിയ കാമ്പസ് തന്നെ സ്ഥാപിക്കുമെന്നാണ് ഭരണാധികാരികള്‍ അറിയിക്കുന്നത്. ഇവിടേക്ക് 500-ലധികം കമ്പനികളെ ആകർഷിക്കുമെന്നും 2028 ഓടെ നഗരത്തിൽ 3,000-ത്തിലധികം തൊഴിലവസരങ്ങൾ ഈ കാമ്പസ് … Read More

ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് റെയില്‍വെ, കപ്പല്‍ പാതകള്‍

ഇന്ത്യയില്‍ നിന്ന് യു.എ.ഇയും സൗദി അറേബ്യയും ഉള്‍പ്പെടെയുള്ള ഗള്‍ഫ് മേഖലയിലേക്ക് പുതിയ പാത വരുന്നു. ഇതുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ച ന്യൂഡല്‍ഹിയില്‍ നാളെ നടക്കുമെന്ന് റിപ്പോര്‍ട്ട്. ജി20 ഉച്ചകോടിയുടെ ഭാഗമായി സൗദിയുടെയും യു.എ.ഇയുടെയും നേതാക്കള്‍ ന്യൂഡല്‍ഹിയിലെത്തുന്ന വേളയിലാണ് ചര്‍ച്ചകള്‍ നടക്കുക. അമേരിക്കയാണ് … Read More