റേഷന്‍ കാർഡ് സ്വന്തമാക്കാന്‍ എന്തു ചെയ്യണം?

കേരളത്തില്‍ എല്ലാത്തരം കുടുംബങ്ങൾക്കും റേഷന്‍കാർഡ് ആവശ്യമാണ്., പൊതുവേ ഒരു ധാരണയുണ്ട് റേഷന്‍ കാർഡ് എന്നുപറയുന്നത് പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും മാത്രം മതിയാകുന്ന ഒരു ഉപാധിയാണെന്ന്, പക്ഷെ അത് ശരിയല്ല, ഇക്കാലത്ത് പല കാര്യങ്ങൾക്കും റേഷന്‍ കാര്‍ഡ് വേണ്ടി വരും, തീർച്ചയായും സമ്പന്നനും ആവശ്യമാണ്. … Read More

എന്താണ് പി. എസ്. സി (PSC) ?

പബ്ലിക് സർവീസ് കമ്മീഷന്‍ എന്നതിൻെറ ചുരുക്കപ്പേരാണ് PSC. കേരളത്തിലെ തൊഴില്‍ രഹിതർക്ക് വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് നേരായ വഴിയിലൂടെ മാത്രം (പരീക്ഷ എഴുതി, മികവോടെ പാസായി, റാങ്ക് ലിസ്റ്റില്‍ സ്ഥാനം നേടി) തൊഴില്‍ തേടുന്ന മത്സരാർത്ഥി ക്ക് സർക്കാ ര്‍ ജോലി ലഭ്യമാകാന്‍ … Read More

കുട്ടനാട് ഒരുങ്ങുന്നു; വിദേശികള്‍ക്കായി

അതെ, ടൂറിസത്തിനു ഇപ്പോള്‍ തനി നാടന്‍ ചന്തമാണ്. കേരളത്തിലേക്ക് എല്ലാ വർഷവും ആയിരക്കണക്കിന് വിദേശ സഞ്ചാരികള്‍ വന്നു കൊണ്ടിരുന്നതാണ്. പക്ഷെ കഴിഞ്ഞ 2018 ലെ പ്രളയം കേരളത്തിൻെറ ടൂറിസം മേഖലയിലെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു. ഇപ്പോള്‍ നമ്മുടെ കേരളം പഴയ പ്രതാപം വീണ്ടെടുക്കാനുള്ള … Read More

വാഹനങ്ങളുടെ അനിവാര്യത

വാഹനങ്ങള്‍ ഇന്നൊരു ആഡംബരമല്ല, രണ്ടു ദശാബ്ദം മുമ്പ് വരെ “കാര്‍” എന്ന ഫോര്‍ വീലര്‍ സമ്പന്ന കുടുംബങ്ങളില്‍ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. ഇപ്പോഴോ, കാലം മാറി, ഇടത്തരം കുടുംബങ്ങളിലും സാധാരണക്കാരിലും സ്വന്തം കാറുള്ളവരാണ് അധികവും. അത് കാലഘട്ടം ആവശ്യപ്പെടുന്ന മാറ്റം തന്നെയാണ്. മറ്റൊരു … Read More

ഉദയസൂര്യന്‍റെ മരണം

ചിലരുടെ വേർപാട് ഉണങ്ങാത്ത മുറിവ് പോലെയാണ്, അത് അവരെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നവരുടെ മനസില്‍ വേദനയുടെ കനലെരിയുന്ന ഓർമ്മകളായ്, പെയ്തൊഴിയാത്ത കാർമുകില്‍ പോലെ അസ്വസ്ഥത വര്‍ഷിക്കും. ഒരു പക്ഷെ കാലങ്ങളോളം. അത്തരം ഒരു മഹത് വ്യക്തിത്വമാണ് നമ്മെ വിട്ടുപിരിഞ്ഞുപോയ സുപ്രസിദ്ധ വയലിനിസ്റ്റ് … Read More

വിഴിഞ്ഞം: അന്താരാഷ്‌ട്ര വ്യാപാര കേന്ദ്രമായി മാറും

തിരുവനന്തപുരം ജില്ലയിലെ “വിഴിഞ്ഞം” ഇന്ന് ഇന്ത്യ മുഴുവനും അറിയപ്പെടുന്ന ഒരു ഗ്രാമമാണ്‌. ഭൂരിഭാഗവും അതിസാധാരണക്കാരായ മത്സ്യത്തൊഴിലാളികളാണ് അവിടെ അധിവസിക്കുന്നത്. കടലിനോട് അതിസാഹസികമായി മല്ലിട്ട് അന്നന്നത്തെ ആഹാരത്തിന് വക തേടുന്ന ഗ്രാമവാസികള്‍ പൊതുവേ നിഷ്കളങ്കരാണ്. എന്നിരുന്നാലും അവരില്‍ അധികം പേരും പരുക്കന്‍ സ്വഭാവക്കാരുമാണ്, … Read More

ബാങ്കിംഗ് ആശയങ്ങൾക്ക് “സേവന”മെന്ന ഒരു മുഖം മാത്രം

ബാങ്കും പണവും ഇരട്ട സഹോദരങ്ങളാണെങ്കിലും ബാങ്കിംഗ് ആശയങ്ങൾക്ക് “സേവന”മെന്ന ഒരു മുഖം മാത്രം. ഇപ്പോള്‍ എ.ടി.എമ്മോ (ATM) ബാങ്കോ സന്ദർശിക്കാതെ തന്നെ കസ്റ്റമേഴ്സിന് പണം പിൻവലിക്കുകയും നിക്ഷേപിക്കുകയും ചെയ്യാം. അതിനു ചില ആധികാരികമായ നിഷ്കർഷതകള്‍ ഉണ്ട്. നിങ്ങളുടെ ബാങ്ക് അക്കൌണ്ട് നിങ്ങളുടെ … Read More

ലഹരിയുടെ മൃതിതീരങ്ങളിലേക്ക് കൌമാരം ചുവടുവയ്ക്കുമ്പോള്‍

കൊച്ചി അനുദിനം വളരുകയാണ്.ഒരു മെട്രോ നഗരമായി പരിണമിച്ചു കൊണ്ടിരിക്കുമ്പോൾ ഇവിടെ നഗരവാസികളുടെ ജീവിതം ആഘോഷിക്കപ്പെടുന്നുണ്ട്. പണത്തിൻെറയും സമ്പന്നതയുടെയും പിൻബലത്തിൽ ജീവിതം സുഖസുന്ദരമായി പ്രയാണം കൊള്ളുമ്പോഴും കൊച്ചിയുടെ മുഖം പ്രസന്നമാകുന്നില്ല. മദ്യവും മയക്കുമരുന്നും കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുന്നത്‌ ഇന്നിൻെറ യാഥാർത്ഥ്യമായി കൊച്ചി നഗരത്തെ … Read More

പ്രിയക്കെതിരായ കോടതി വിധിയിൽ സർവകലാശാല അപ്പീൽ നൽകില്ല:കണ്ണൂർ വി.സി

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിന്‍റെ നിയമനത്തില്‍ ഹൈക്കോടതി വിധി അനുസരിച്ച് റാങ്ക് പട്ടിക പുനക്രമീകരിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍. പ്രിയ ഉള്‍പ്പെടെയുള്ളവരുടെ പട്ടിക പുനര്‍പരിശോധിക്കും, ആരെയെങ്കിലും ഒഴുവാക്കണമെങ്കില്‍ ഒഴുവാക്കുമെന്നും അദേഹം പറഞ്ഞു. പുതിയ പട്ടിക സിന്‍ഡിക്കേറ്റിന്‍റെ മുന്‍പില്‍ സമര്‍പ്പിക്കും, ഈ … Read More

അംഗീകാരവും വളരെ ഉയർന്ന ശമ്പളവും ലഭിക്കുന്ന പ്രൊഫഷണല്‍ കോഴ്സുകൾ

സമൂഹത്തില്‍ അംഗീകാരവും വളരെ ഉയർന്ന ശമ്പളവും ലഭിക്കുന്ന പ്രൊഫഷണല്‍ കോഴ്സുകളെക്കുറിച്ചുള്ള വിവരണം (CA, CMA INDIA, CMA US (AMERICA), ACCA, COMPANY SECRETARY COURSERS) സാധാരണഗതിയില്‍ 22 വയസ്സുകഴിയും വരെ യുവാക്കള്‍/ഒരു പരിധിവരെ യുവതികളും സ്വന്തം ഭാവിയെക്കുറിച്ച് ഗൌരവമായി ചിന്തിക്കാറില്ല, … Read More