മോദിയുടെ യു .എ .ഇ സന്ദർശനം: ചരക്കുപാത, ഭാരത് മാർട്ട് കരാറുകൾക്കും തുടക്കമായി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദര്‍ശനം പല കാര്യങ്ങള്‍ കൊണ്ട് വ്യത്യസ്തമായിരുന്നു . പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം അബുദാബിയില്‍ ഉദ്ഘാടനം ചെയ്തത് മാത്രമല്ല, ഈ സന്ദര്‍ശനത്തിൻെറ പ്രത്യേകത. ഇന്ത്യയും യു.എ.ഇയും ഭാഗമാകുന്ന, ഇന്ത്യയില്‍ നിന്ന് തുടങ്ങി യൂറോപ്പില്‍ അവസാനിക്കുന്ന … Read More








