കേരളത്തിലേക്ക്   28 പ്രതിവാര സര്‍വീസുകളുമായി ഒമാന്‍ എയര്‍

വേനല്‍ക്കാല ഷെഡ്യൂള്‍ പ്രഖ്യാപിച്ച് ഒമാൻെറ  ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍. തലസ്ഥാനമായ മസ്‌കത്തില്‍ നിന്ന് ലോകത്തിന്റെ 40 നഗരങ്ങളിലേക്കാണ് ഒമാന്‍ എയര്‍ ഈ വേനല്‍ക്കാലത്ത് സര്‍വീസ് നടത്തുക. മസ്‌കത്തില്‍ നിന്ന് ഫാര്‍ ഈസ്റ്റിലേക്കുള്ള ഒമാന്‍ എയറിൻെറ നേരിട്ടുള്ള ലക്ഷ്യസ്ഥാനങ്ങളില്‍ ബാങ്കോക്ക്, … Read More

വേനലവധി യാത്രകൾ ഉടൻ പ്ലാൻ ചെയ്യൂ ; കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് നേടൂ

വേനലവധിയാകാൻ ഇനി വലിയ താമസമില്ല. സ്കൂൾ അടച്ചാൽ വീട്ടിൽ പോക്കും ടൂർ പ്ളാനുകളുമായി ഇനി യാത്രകളുടെ സമയമാണ്. . ഈസ്റ്ററും വിഷുവും ഉൾപ്പെടെയുള്ള അവധികളുടെ സമയവും ഇതു തന്നെയാണ്. അതിനാൽ നേരത്തെ തന്നെ യാത്രകൾ പ്ലാൻ ചെയ്യുകയും ടിക്കറ്റ് ബുക്ക് ചെയ്യുകയും … Read More

വിദേശയാത്രയിൽ എത്ര പണം കയ്യിൽ കരുതാം ? നോക്കാം; ചില രാജ്യങ്ങളിൽ അനുവദിക്കുന്ന തുക

വിദേശരാജ്യങ്ങളിലേക്കുള്ള യാത്രകൾ വളരെ സാധാരണമായി മാറിയിരിക്കുകയാണ്. പഠനത്തിനും ജോലി ആവശ്യങ്ങൾക്കും വിദേശത്തേയ്ക്കു പോകുന്നത് കൂടാതെ, വിനോദ യാത്രകൾക്കും ആളുകൾ കൂടുതൽ തിരഞ്ഞെടുക്കുന്നതും ഇപ്പോൾ വിദേശരാജ്യങ്ങളാണ്. അതുകൊണ്ടുതന്നെ അറിഞ്ഞിരിക്കേണ്ടതായ കുറേയധികം കാര്യങ്ങളുമുണ്ട്. എന്തൊക്കെ സാധനങ്ങൾ വിദേശത്തേയ്ക്ക് കൊണ്ടുപോകാം എന്നതു മുതൽ എത്ര പണം … Read More

ദുബായ് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ ലഭിക്കുന്നതെങ്ങനെ?

മലയാളികളുടെ ഇഷ്ട രാജ്യമാണ് യു.എ.ഇ. നിരവധി മലയാളികളാണ് ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി ദിവസേന യുഎഇ സന്ദര്‍ശിക്കുന്നത്. വിനോദസഞ്ചാര മേഖലയിലും യു.എ.ഇ നടത്തുന്ന കുതിപ്പ് ചെറുതല്ല. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്ന് ദുബായ് സന്ദര്‍ശിച്ചവര്‍ 24.6 ലക്ഷം പേരാണ്. 2022ല്‍ ദുബായ് സന്ദര്‍ശിച്ച … Read More

’20 മിനിറ്റ് സിറ്റി’യാകാന്‍ ഒരുങ്ങി ദുബായ്

20 മിനിറ്റ് സിറ്റി’യാകാന്‍ ഒരുങ്ങി ദുബായ്.   ആവശ്യമുള്ള സേവനങ്ങള്‍ 20 മിനിറ്റിനുള്ളില്‍ ലഭ്യമാകുന്ന ’20 മിനിറ്റ് സിറ്റി’ പദ്ധതിയുടെ നയത്തിന് ദുബായ്   ഗതാഗത വകുപ്പിന്റെ അംഗീകാരം. ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി(ആര്‍.ടി.എ)യിലെ തന്ത്രപരമായ ആസൂത്രണത്തിനും കോര്‍പറേറ്റ് പരിവര്‍ത്തനത്തിനുള്ള … Read More

അബുദാബിയില്‍ നിന്ന് ദുബായിലേക്ക് ഇൻറര്‍സിറ്റി ബസ് ആരംഭിച്ചു

അബുദാബിയില്‍ നിന്ന് ദുബായിലേക്ക് 24 മണിക്കൂറും സര്‍വീസ് നടത്തുന്ന ഇൻറര്‍സിറ്റി ബസ് ആരംഭിച്ചു. COP28 ൻെറ പ്രതിനിധികള്‍ക്ക് സേവനം നല്‍കുന്നതിനാണ് ആദ്യമായി ഇത്തരത്തിലുള്ള ബസ് സര്‍വീസ് നടത്തുന്നത്. അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ എ മുതല്‍ എക്സ്പോ സിറ്റി ദുബായിലെ COP28 … Read More

ഇനി ഒറ്റ വിസയിൽ ഗൾഫ് രാജ്യങ്ങൾ എല്ലാം സന്ദർശിക്കാം

എല്ലാ ഗൾഫ് രാജ്യങ്ങളും ഒരൊറ്റ വിസയിൽ സന്ദർശിക്കാൻ അവസരമൊരുക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം നൽകി ഗൾഫ് സഹകരണ കൗൺസിൽ.ഖത്തറില്‍ ചേര്‍ന്ന ഗള്‍ഫ് സഹകരണ കൗണ്‍സിലിൻെറ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ആവശ്യമായ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ വിവിധ രാജ്യങ്ങളിലെ ആഭ്യന്തര … Read More

മലേഷ്യയിലേക്ക് പോകാൻ ഇനി വിസ വേണ്ട

മലേഷ്യയിലേക്ക് പറക്കാനിരിക്കുന്നവരാണോ? എങ്കിൽ ഇതാ നിങ്ങളെ തേടിയൊരു സന്തോഷ വാർത്ത. ഇനി മുതൽ മലേഷ്യയിലേക്ക് പോകാൻ നിങ്ങൾക്ക് വിസ ആവശ്യമില്ല. ഇന്ത്യക്കാർക്ക് 30 ദിവസം വരെ രാജ്യത്ത് വിസയില്ലാതെ കഴിയാം എന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് രാജ്യം. ഡിസംബർ ഒന്ന് മുതൽ തീരുമാനം … Read More

എയർ അറേബ്യയുടെ റാസല്‍ഖൈമ – കോഴിക്കോട് സർവ്വീസിന് തുടക്കമായി

പ്രവാസികള്‍ക്ക് ഏറെ ആശ്വസകരമായി മാറിയേക്കാവുന്ന എയർ അറേബ്യയുടെ റാസല്‍ഖൈമ – കോഴിക്കോട് സർവ്വീസിന് തുടക്കമായി. യു എ ഇയുടെ ചെലവ് കുറഞ്ഞ വിമാനക്കമ്പനിയായ എയർ അറേബ്യ റാസൽഖൈമയിൽ നിന്ന് കോഴിക്കോട്ടേക്ക് ആദ്യത്തെ നോൺ-സ്റ്റോപ്പ് ഫ്ലൈറ്റാണ് ആരംഭിച്ചിരിക്കുന്നത്. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ … Read More

ട്രാവൽ ഇൻഷുറൻസിൻെറ പ്രാധാന്യമേറുന്നു

ട്രാവൽ ഇൻഷുറൻസിൻെറ പ്രാധാന്യം ഈയടുത്തായി കൂടിവരികയാണ്. ഈ മേഖലയിലെ വലിയൊരു മാറ്റം തന്നെയാണിത്. യാത്രയുടെ എല്ലാ ഘടകങ്ങളെയും ഒരു സുരക്ഷാകവചം പോലെ സംരക്ഷിക്കുമെന്നതിനാൽ മഹാമാരിയുടെ കാലത്ത് നഷ്ടം സംഭവിക്കാതിരിക്കാൻ സഞ്ചാരികൾക്ക് ട്രാവൽ ഇൻഷുറൻസ് ചെയ്യുകയെന്നത് വളരെ പ്രധാനമാണ്. ഒരു ട്രിപ്പ് പ്ലാൻ … Read More